ESAF CO-OPERATIVE CAMPUS DRIVE 2022 - recruitment for 2019, 2020, 2021 and 2022 graduates
ESAF swasraya multistate agro cooperative society Ltd. is the one of the major institutions in ESAF Group of Social Enterprises and the business correspondent of ESAF Small Finance Bank.
Job Title/Designation: CUSTOMER SERVICE EXECUTIVE
Job Description:
Identification of Sangam’s (Joint Liability Group)
Coordinate with Unit Managers for Sangam Formation
Facilitate Adding of more members into Sangam
Collection of Installment amount in decided intervals.
Documentations & Reporting as needed.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്-നെ (CSE) കുറിച്ച് ......
ഇസാഫ് കോഓപ്പറേറ്റീവ് എന്ന സ്ഥാപനത്തിലാണ് നിങ്ങൾ ഇപ്പോൾ അപേക്ഷിച്ച കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്ന തസ്തിക.
ഇസാഫ് കോഓപ്പറേറ്റീവ് പ്രധാനമായും മൈക്രോ ഫിനാൻസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.ഇസാഫ് കോഓപ്പറേറ്റീവ് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് ആണ്.
ഇസാഫ് ഗ്രൂപ്പിന് കീഴിൽ sangam-ങ്ങൾ ഉണ്ട് . കുറഞ്ഞത് 10 പേര് അടങ്ങുന്ന സ്ത്രീകളുടെ കൂട്ടായ്മകളെയാണ് sangam-ങ്ങൾ എന്ന് വിളിക്കുന്നത്.ഇത്തരം sangam- ങ്ങളുടെ പൂർണമായ കൈകാര്യം ആണ് ഓരോ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവികളുടെയും ചുമതല.
ഇത് പൂർണമായും ഫീൽഡ് ജോലിയാണ്.
പ്രൊമോഷൻ ലഭിച്ചു ഉയർന്ന തസ്തികയിലേക്ക് പോകും തോറും ഫീൽഡ് വർക്കിന്റെ അളവ് കുറഞ്ഞു വരുന്നതാണ്.
സംഘങ്ങൾക്ക് ലോൺ കൊടുക്കുന്നത് പരസ്പര ജാമ്യ വ്യവസ്ഥയിലാണ് (Joint Liability).
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവികളുടെ മറ്റു ചുമതലകൾ -
1.sangam-ങ്ങളുടെ പൂർണമായ കൈകാര്യം.'
2. സംഘങ്ങൾക്ക് ലോൺ കൊടുക്കുക.
3. ലോണുകളുടെ തിരിച്ചടവ് കൃത്യമായി പിരിച്ചു ബ്രാഞ്ചുകളിൽ എത്തിക്കുക.
4. ബാങ്ക് പ്രൊഡക്ടുകൾ അവർക്ക് ലഭ്യമാക്കുക.
കേരളത്തിൽ എവിടെ നിയമനം ലഭിച്ചാലും ഏറ്റെടുക്കുവാൻ തയ്യാറുള്ളവരെയാണ് ഇസാഫ് ഉറ്റുനോക്കുന്നത് (കഴിവതും നിങ്ങള്ക്ക് ഏറ്റവും അടുത്ത് ഒഴിവുള്ള ബ്രാഞ്ചിൽ ആണ് നിയമനം നൽകുവാൻ ശ്രമിക്കുക).
കുറഞ്ഞത് 2 വർഷത്തിന് ശേഷം നിങ്ങളുടെ പ്രകടനത്തിന്റെ വിലയിരുത്തലിലും ഒഴിവുകൾ അനുസരിച്ചും അസിസ്റ്റന്റ് മാനേജർ ആയി പ്രൊമോഷൻ ലഭിക്കുന്നതാണ്.
Candidate Profile:
Education Qualification: Any Degree/Degree Final Year
Age Limit: Between 20-30 Years
Experience: Not Mandatory
Gross Salary: Approximate Rs 16,000 + Conveyance + Performance-based incentives
Other Salary Details: PF, ESI, Bonus and other benefits etc.
Promotion: FastTrack Promotion Process
Location: Anywhere in Kerala
Application link: bit.ly/esafclg
Comments
Post a Comment