KDISC - KKEM - Kerala Govt. Job fair 2022

 


കെ- ഡിസ്‌ക് ,കെ കെ ഇ എം - കേരള സർക്കാർ തൊഴിൽ മേള ആലപ്പുഴയിൽ 2022 ജനുവരി 06 രാവിലെ 8 മണി  മുതൽ പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കുന്നു


ഐ ടി , എഞ്ചിനീയറിംഗ് , സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മെഡിക്കൽ,ലോജിസ്റ്റിക്‌സ്, മാനേജ്‌മെൻറ്, റീറ്റെയ്ൽ, ഫിനാൻസ്, എഡ്യൂക്കേഷൻ, ബാങ്കിങ്, മാർക്കറ്റിംഗ്, സെയിൽസ് , മീഡിയ, ഹോസ്പിറ്റാലിറ്റി , ഇൻഷുറൻസ് , ഷിപ്പിംഗ്, അഡ്മിനിസ്ട്രേഷൻ,ഹോട്ടൽ മാനേജ്‌മെൻറ്, ടാക്സ് മുതലായ മേഖലകളിൽ ഉള്ള സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ ദാതാക്കളായി പങ്കെടുക്കുന്നുണ്ട്. 

18 മുതൽ 56 വയസ്സുവരെ പ്രായമുള്ള പ്ലസ്‌ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം

പ്രവേശനത്തിനായി https://knowledgemission.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യണം



Comments