Recruitment for Research Associate in CANALPY

കാൻ ആലപ്പിയിൽ റിസർച്ച് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

KILA യും IIT ബോംബെയും സംയുക്തമായി നടത്തുന്ന കനാൽ നവീകരണ പദ്ധതിയായ കാൻ ആലപ്പിയിൽ കുട്ടനാട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രോജക്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

 തസ്തിക 1 : യോഗ്യത -  സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.

തസ്തിക 2 : യോഗ്യത - എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദം.

കുട്ടനാട് നിവാസികൾക്ക്  മുൻഗണന. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 8  ആയിരിക്കും. 

Application link: https://forms.gle/CWMvzuPq4ipHxxhk9

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന  മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

നിഹിത ജെയിംസ് : 8075590550

Comments